കാല്‍ വെപ്പ്

ജനുവരി 17, 2007

ബ്ലോഗെന്ന ലോകത്തേക്ക് എന്റെ ആദ്യ കാല്‍ വെപ്പ്. ഇനി മുതല്‍ എന്റെ ചിന്തകള്‍ ഞാന്‍ കൊത്തിക്കൊറിച്ചിടാം. നിങ്ങളു‍ടെ എല്ലാ പ്രൊത്സാഹനങ്ങളും പ്രതീക്ഷിക്കുന്നു.

-ചിന്തകന്‍